പന്തളം: കാവ്യനിർഝരിയുടെ പ്രതിമാസ യോഗത്തിൽ 'കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകളിലെ ജനകീയത ' എന്ന വിഷയത്തെ ആസ്പദമാക്കി അനിൽ ഓച്ചിറ പ്രഭാഷണം നടത്തി.പന്തളം പ്രഭ അദ്ധ്യക്ഷത വഹിച്ചു. സുമരാജശേഖരൻ, ലിൻസി സാം, മിനി കോട്ടൂരെത്ത്, വിനോദ് മുളമ്പുഴ , ആനന്ദിരാജ് , അജിതകുമാർ എന്നിവർ പങ്കെടുത്തു.