കുരമ്പാല പുത്തൻകാവിൽ ക്ഷേത്രത്തിൽ സപ്താഹ യജ്ഞത്തിന് ക്ഷേത്രതന്ത്രി താഴ്മൺ മഠം കണ്ഠര് രാജീവരര് തൃക്കൊടിയേറ്റിന് നേതൃത്വം നൽകുന്നു
പന്തളം: കുരമ്പാല പുത്തൻകാവിൽ ക്ഷേത്രത്തിൽ സപ്താഹ യജ്ഞത്തിന് തുടക്കമായി. ക്ഷേത്രതന്ത്രി താഴമൺ മഠം കണ്ഠര് രാജീവരര് കൊടിയേറ്റിന് നേതൃത്വം നൽകി. 8ന് ആറാട്ട് ഘോഷയാത്രയോടെ യജ്ഞം സമാപിക്കും