03-sob-kunjoonjamma-mathe
കുഞ്ഞൂഞ്ഞമ്മ മാത്യു

തോന്ന്യാമല : വള്ളിപ്പറമ്പിൽ പരേതനായ പൗലോസ് മാത്യു (കുഞ്ഞുഞ്ഞൂട്ടി) വിന്റെ ഭാര്യ കുഞ്ഞൂഞ്ഞമ്മ മാത്യു (83) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തോന്ന്യാമല സെന്റ് തോമസ് മാർത്തോമ്മ ചർച്ച് സെമിത്തേരിയിൽ. തലവടി മണലൂർ പുത്തൻ പറമ്പിൽ കുടുംബാംഗമാണ്. മക്കൾ : ലീലാമ്മാ, ലില്ലി (മുബൈ), ജോണിക്കുട്ടി. മരുമക്കൾ : ബാബു (ചേലേക്കാട്ട്, തലവടി), കെവിൻ ( മുബൈ), ജെസി.