03-haneefa-rawthar
ഹനീഫാ റാവുത്തർ

പന്തളം : മങ്ങാരം അട്ടകുഴിയിൽ ഹനീഫാ റാവുത്തർ (87) നിര്യാതനായി. കബറടക്കം നടത്തി . ഭാര്യ: പരേതയായ തങ്കമ്മാൾ. മക്കൾ: അമീർ, റഷീദ്, ജമാൽ, മജീദ്, സലീന, നസീമ, റംല. മരുമക്കൾ: സജീത, റജീന, മെഹബുബ്, നാസർ, പരേതനായ ഹഫീസ്.