പന്തളം : കടക്കാട് വമ്പു വീട്ടിൽ (ജനതാ സൗണ്ട്) ലിയാഹ് അലി ഖാൻ (സാക്കിർ-68) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ : മറിയം ബീവി. മക്കൾ: മുഹമ്മദ് അനീസ്, ഷിനാസ്, തസ് ലീം, മരുമക്കൾ: തഹസീന, സമീഹ.