amminiyamma
അമ്മിണിയമ്മ

പെരിങ്ങര: കടിയൻ തുരുത്തിൽ (നമ്പ്രമശ്ശേരിൽ) പരേതനായ വിക്രമ കുറുപ്പിന്റെ ഭാര്യ അമ്മിണിയമ്മ (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ലീല രാജൻ (കൂറ്റൂർ), ജയ പ്രസന്നകുമാർ (മാന്നാർ), ജയപ്രകാശ് വി (കൂവൈറ്റ് ). മരുമക്കൾ: പരേതനായ എം.റ്റി രാജപ്പൻ നായർ, പ്രസന്നകുമാരപിള്ള, സേതു ജയപ്രകാശ്.