തിരുവല്ല: ചാത്തങ്കരി ശാന്താഭവനിൽ പരേതനായ പത്മനാഭന്റെ ഭാര്യ ശാന്തമ്മ (75) നിര്യാതയായി. സംസ്കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ. മക്കൾ: സാബു, ബാബു, ഓമന, കൊച്ചുമോൾ കൊച്ചുമോൻ, മരുമക്കൾ; ബിന്ദു, അനിത, മണിയൻ, അജി