ചെങ്ങന്നൂർ: തിരുവൻവണ്ടൂർ നന്നാട് കുരിയ്ക്കപ്പറമ്പിൽ വാസപ്പന്റെ മകൻ സുരേഷ് കെ.വി (47) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് പകൽ 2.30ന് വീട്ടുവളപ്പിൽ. മാതാവ്: ഓമന വാസപ്പൻ ഭാര്യ: സിന്ധു, മക്കൾ : സൂര്യ, സുവർണ്ണ.