rachel-varghes
റേച്ചൽ വറുഗീസ്

തിരുവല്ല : കാരയ്ക്കൽ ആമ്പല്ലൂർ റേച്ചൽ വറുഗീസ് ( അമ്മുക്കുട്ടി - 69) നോർവേയിൽ നിര്യാതയായി. സംസ്കാരം ഇന്ന് നോർവേയിൽ നടക്കും. എഴുമറ്റൂർ ചോറ്റയിൽ തോമസ് വറുഗീസാണ് (നോർവേ) ഭർത്താവ്.
മക്കൾ: ടോം സി. വറുഗീസ് (ന്യൂയോർക്ക്),
റെനി സി. വറുഗീസ് (നോർവേ ).
മരുമക്കൾ: ടസ്കിര (ന്യൂയോർക്ക്), കെവിൻ വറുഗീസ് (നോർവേ).