03-sob-k-i-mathai
കെ. ഐ. മത്തായി

മല്ലപ്പള്ളി ആനിക്കാട്: റിട്ട. കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥൻ, കറുകയിൽ കെ. ഐ. മത്തായി (ബേബി-90) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് പാതിക്കാട് സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: പരേതയായ സാറാമ്മ പള്ളിക്കമൂവക്കോട്ട് കുടുംബാംഗമാണ്. മക്കൾ: സജി (മുംബൈ), സാബു, മിനി രാജു, പരേതയായ സൂസമ്മ. മരുമക്കൾ: ബിനി (മുംബൈ), എൽസി പറക്കാട്ട്, രാജു മുണ്ടുകുഴി, പരേതനായ രാജു കൊല്ലാറയിൽ.