03-sob-kochukunju
കൊച്ചുകുഞ്ഞ്

ഇലവുംതിട്ട: നെടിയകാല പറമന്നത്ത് കിഴക്കേതിൽ, കൊച്ചുകുഞ്ഞ് (കൊച്ചുകുട്ടി-83 ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: രാജമ്മ. മക്കൾ: ദീപാ ഭായ്, ദീപ്തി ഭായി, ദിലീപ് കുമാർ. മരുമക്കൾ: ശ്യംലാൽ, ബിജു, ചന്ദ്രലത.