03-sob-mariamma-mathunni
മറിയാമ്മ മാത്തുണ്ണി

ചെങ്ങന്നൂർ: ആല ചെറുവേലിപ്പറമ്പിൽ പരേതനായ സി. പി. മാത്തുണ്ണിയുടെ ഭാര്യ മറിയാമ്മ മാത്തുണ്ണി (86) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് ആല സെന്റ് ജോൺസ് സി. എസ്. ഐ. ദേവാലയത്തിൽ. മക്കൾ: സി. എം. പോൾ, സാലി പീറ്റർ, സൂസമ്മ ബിജു, പരേതയായ രാജമ്മ, റെജി സി. ആർ., റെഞ്ചി സി. ആർ. മരുമക്കൾ: റെയ്ച്ചൽ പോൾ, ജോർജ് പീറ്റർ, ബിജു എൻ., സ്മിജി റെജി, ജോയ്‌സ് റെഞ്ചി.