03-sob-somarajan
സോമരാജൻ

കുളത്തൂർ: കുളത്തുങ്കൽ സോമരാജൻ (പൊന്നപ്പൻ-71) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: കുശല, പുഷ്പ, ലതിക. മരുമക്കൾ: പ്രകാശ് റാന്നി, പുഷ്പൻ കങ്ങഴ, ഡാനി ആലപ്പുഴ.