മല്ലപ്പള്ളി ആനിക്കാട്: കരിമ്പന്നൂർ പരേതനായ കെ. ജെ. തോമസിന്റെ ഭാര്യ ചിന്നമ്മ തോമസ് (91) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് ആനിക്കാട് ആരോഹണ മാർത്തോമ്മ പള്ളിയിൽ. കുമ്പനാട് വള്ളിയിൽ കുടുംബാംഗമാണ്. മക്കൾ: സൂസൻ( യുഎസ്എ), രാജൻ, ഡെയ്‌സി (ബ്ലാംഗ്ലൂർ), വിൽസൺ (മുംബൈ), മേഴ്‌സി (മുംബൈ). മരുമക്കൾ: ബാബു ചെറുകര, സാലി കൊച്ചോലിക്കൽ, ബാബു പൂവത്തുങ്കൽ, ഷേർളി തടത്തേൽ, അച്ചൻകുഞ്ഞ് പുന്നമണ്ണിൽ.