തിരുവല്ല: കാവുംഭാഗം മായാ നിവാസിൽ കെ. കെ. രവീന്ദ്രൻ നാഥൻ നായർ (90, റിട്ട : ജോയിന്റ് ആർടിഒ) നിര്യാതനായി. സംസ്‌കാരം നടത്തി. എൻ.എസ്.എസ്. പ്രതിനിധി സഭ അംഗമാണ്. ഭാര്യ : പത്മകുമാരി അമ്മ (റിട്ട. ദേവസ്വം ബോർഡ് സ്‌കൂൾ അധ്യാപിക). മക്കൾ: സതീഷ് ചന്ദ്രൻ (കാവുംഭാഗം ദേവസ്വം ബോർഡ് റിട്ട. അധ്യാപകൻ), മായ. മരുമകൾ: ഗീത സതീഷ് (മുൻ മുൻസിപ്പൽ കൗൺസിലർ).