തോണിക്കടവ് : ചരിവുപുരയിടത്തിൽ ജോയി സി.സി (71) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം തോണിക്കടവ് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ, ഭാര്യ വള്ളംകുളം തെക്കേതിൽ കുഞ്ഞുമോൾ, മക്കൾ :ജോജി, ജിജി, മരുമക്കൾ ബിന്റു, റീജ, കൊച്ചുമക്കൾ :ജെറിൻ, ജുവൽ,ബെനീറ്റ, ബെനറ്റ്