ചെങ്ങന്നൂർ : പുലിയൂർ കുളിയ്ക്കാൻപാലം പള്ളി തെക്കേതിൽ പരേതനായ മോഹൻദാസിന്റെ ഭാര്യ സരസ്വതി ( മണി- 64) നിര്യാതയായി. സംസ്കാരം ഇന്ന്. മകൻ മഹേഷ് ലാൽ.