പന്തളം: കുളനട പനങ്ങാട് റോബിൻസ് കോട്ടേജിൽ ബാബു സാമുവേലിന്റെ ഭാര്യ സാറാമ്മ ബാബു (63) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11:30ന് മാന്തളിർ സെന്റ് തോമസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ. മക്കൾ: ബിൻസി, റോബിൻസ്. മരുമക്കൾ: റവ. ഫാ. ഷിലോ (ആംഗ്ലിക്കൻ ചർച്ച്, യുകെ), ആൻസി (അബുദാബി ഹോസ്പിറ്റൽ).