ചൂട് ക്രമാതീതമായി കൂടിയത് മത്സ്യസമ്പത്തിനെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.
ആറുകളിലും,ചെറു തോടിലും മീനുകൾ കുറഞ്ഞതോടെ ഉൾനാടൻ മത്സ്യത്തൊഴിലാളികൾ ദുരിതത്തിലാണ്. മത്സ്യബന്ധനത്തിന് ശേഷം വല കഴുകി വൃത്തിയാക്കുന്ന തൊഴിലാളികൾ . പള്ളാത്തുരുത്തി പാലത്തിന് സമീപത്തുനിന്നുള്ള ദൃശ്യം