04-sob-gopalakrishnan-nai
ഗോപാലകൃഷ്ണൻ നായർ

നാരങ്ങാനം: മഠത്തുംപടി ഗോപാലകൃഷ്ണൻ നായർ (69, വൃന്ദാവനം എ. ആർ. ഡി 87) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12.30 ന് വീട്ടുവളപ്പിൽ. പുത്തുപ്പള്ളിൽ കുടുംബാംഗമാണ്. ഭാര്യ: പുഷ്പ ഗോപാലകൃഷ്ണൻ (കാവടയിൽ കുടുംബാംഗം). മക്കൾ: പ്രീത ജി. നായർ, പ്രശാന്ത് ജി. നായർ. സഹോദരങ്ങൾ: രവീന്ദ്രൻ നായർ, കരുണദാസ്.