അടൂർ: ഓട്ടോറിക്ഷ ഡ്രൈവറെ ഓട്ടോയ്ക്കുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.അടൂർ കണ്ണംകോട് തറയിലയ്യത്ത് വീട്ടിൽ ബിനീഷ്(39) ആണ് മരിച്ചത് . അടൂർ സെൻട്രൽ ടോളിനു സമീപത്തുള്ള വർക് ഷോപ്പിൽ കിടന്ന ഒാട്ടോയിലായിരുന്നു മൃതദേഹം. വ്യാഴാഴ്ച രാത്രിയിൽ വീട്ടിൽ നിന്നും ഓട്ടോറിക്ഷയുമായി പോയതാണ്.ഭാര്യ: ഷീന. മക്കൾ: ഹാഫിസ്,ഹാദിയ.