പന്തളം: കുരമ്പാല പറക്കുന്നിൽ കിഴക്കെതിൽ തോമസ് വർഗീസിന്റെ ഭാര്യ രാഹേൽ വർഗീസ് (82) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2.30ന് ശേഷം കുരമ്പാല സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിൽ. മകൾ: ജോയ്‌മോൾ വർഗീസ്, രാമ്മോൾ വർഗീസ്. മരുമക്കൾ: ബാബു, റെജി.