ചെങ്ങന്നൂർ : വെൺമണി മനയിൽ വി.പി.പരമേശ്വരൻ നമ്പൂതിരി (71) നിര്യാതനായി. സംസ്‌കാരം നടത്തി. മുൻ ജില്ല സഹകരണബാങ്ക് എക്സിക്യൂട്ടീവ് ഓഫീസറാണ്.. ഭാര്യ : ജയ്ശ്രീ (പട്ടമന ഇല്ലം) .മകൻ : അനൂപ് വെണ്മണി (ചീഫ് മാനേജർ കർണാടക ബാങ്ക്, കൊച്ചി)

മരുമകൾ : സുസ്മിത

: