04-sob-an-thankamma
എ. എൻ. തങ്കമ്മ

വായ്പൂര്: റിട്ട. എസ്. ബി.ഐ ഉദ്യോഗസ്ഥൻ ആനപ്പാറ വാസുക്കുട്ടിയുടെ ഭാര്യ എ. എൻ. തങ്കമ്മ (75) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: മനോജ്‌മോൻ, മിനിമോൾ, മായമോൾ. മരുമക്കൾ: ശ്യാം (മുംബയ്), സുനിൽകുമാർ (ഉത്തർപ്രദേശ്).