ചെന്നീർക്കര: മുകളുകാലായിൽ പുത്തൻവീട് എം. റ്റി. ജോഷ്വാ (തങ്കച്ചൻ - 85) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2.30ന് ചെന്നീർക്കര എബനസർ മാർത്തോമ പള്ളിയിൽ. ഭാര്യ: പരേതയായ ശോശാമ്മ ജോഷ്വാ. മക്കൾ: റീന, റെജി, സൂസൻ, രാജേഷ്. മരുമക്കൾ: ഷാജൻ, റോഷിനി, സുനിൽ, സിമി.