04-sob-hari
ഹരി

തുരുത്തിക്കാട്: വട്ടോലിൽ വീട്ടിൽ ഹരിദാസ് വി. വി. (ഹരി - 60) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: മണിയമ്മ. മക്കൾ: പ്രീതി, പ്രതീഷ്.