ഇലന്തൂർ: പരിയാരം കുറ്റിയിൽ പരേതനായ വി. കെ വിജയന്റെ ഭാര്യ സൗമിനി കെ. അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: രതീഷ് കെവി ഇലന്തൂർ, സുരേഷ് കെ വിജയൻ, രഞ്ജിനി.