03-pandalam-may-day

പന്തളം: പന്തളത്ത് സംയുക്ത മേയ് ദിന റാലി നടന്നു. സമാപനസമ്മേളനം എ.ഐ.ടി.യു.സി സെക്രട്ടറി എസ്.അജയകുമാറിന്റെ അദ്ധ്യക്ഷതയിൽ ആർ.ഉണ്ണികൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. വി.പി.രാജേശ്വരൻ നായർ, ആർ.ജ്യോതികുമാർ, എസ്.കൃഷ്ണകുമാർ, അജിത് ആർ.പിള്ള, പ്രമോദ് കണ്ണങ്കര എന്നിവർ സംസാരിച്ചു. കെ.മോഹൻദാസ്, സി അജയകുമാർ, വി.കെ.മുരളി, കെ.എച്ച്.ഷിജു, എ.രാജൻ റാവുത്തർ, റഹ്മത്തുള്ളഖാൻ, അഡ്വ.വി.സതീഷ് കുമാർ, എം.രാജൻ, പി.കെ.ശാന്തപ്പൻ, രാജേന്ദ്രപ്രസാദ്, ജി.പൊന്നമ്മ, രാധാരാമചന്ദ്രൻ, ഗീതാരാജൻ, കെ.ജി.ചന്ദ്രഭാനും എന്നിവർ നേതൃത്വം നൽകി.