അത്തിക്കയം : എടത്വ തുണ്ടുപറമ്പിൽ പരേതനായ ടി.ജെ ചാക്കോയുടെ ഭാര്യ സാറാമ്മ ചാക്കോ (90) നിര്യാതയായി. സംസ്കാരം നാളെ 11 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം നാറാണംമൂഴി സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ചിൽ. ഇടപ്പാവൂർ കരിക്കുഴിയിൽ കുടുംബാംഗമാണ് . മക്കൾ: പരേതനായ ബേബി, ഗ്രേസിക്കുട്ടി, മോളി, കുഞ്ഞുമോൾ, മരുമക്കൾ : കുഞ്ഞുമോൻ, പാപ്പച്ചൻ,ജോസ്, പരേതനായ ബാബു,