വള്ളിക്കോട് : കിഴവറയിൽ ശിവശങ്കരൻ നായർ ( വിമുക്ത ഭടൻ -82) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ശാരദാമണിയമ്മ. മക്കൾ : ലക്ഷ്മി.എസ്. നായർ, ശ്രീകുമാർ, രാജേഷ്. മരുമക്കൾ : മനു ഗോപാൽ, ധന്യ.