കോഴഞ്ചേരി : കെ.എസ്.ഇ.ബി റിട്ട. ഉദ്യോഗസ്ഥൻ നാരങ്ങാനം അമ്പാടിയിൽ (മാങ്കല്ലുങ്കൽ പുത്തൻ വീട്) വി.എൻ രാധാകൃഷ്ണൻ നായർ (74) നിര്യാതനായി. പൂവത്തൂർ വയക്കര കുടുംബാംഗമാണ്. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് നാരങ്ങാനത്തുള്ള വീട്ടുവളപ്പിൽ. ഭാര്യ: ശാന്താ രാധാകൃഷ്ണൻ (റിട്ട: എച്ച്.എസ്.എ പന്തീരൻകാവ് എച്ച്.എസ് കോഴിക്കോട്). മക്കൾ: അഭിഷ്.ആർ (ഡി. ജി ബിസിനസ് കോഴിക്കോട് ), ആഷിഷ് . ആർ ( കോഗ്‌നിസന്റ് ടെക്‌നോളജി സൊലൂഷൻസ് സി.റ്റി.സി കാക്കനാട്). മരുമക്കൾ പ്രജിത, അമൃത .