05-sob-pj-thankachan
പി.ജെ.തങ്കച്ചൻ

കുന്നന്താനം:ചെമ്പുതറയിൽ റിട്ട.എൻ.എം.ഡി.സി ഉദ്യോഗസ്ഥൻ പി.ജെ.തങ്കച്ചൻ (83) നിര്യാതനായി. സംസ്‌കാരം നാ​ളെ രാ​വിലെ 10 ന് ശേഷം റ്റി.പി.എം സഭയുടെ പൂവക്കാല സെമിത്തേരി​യിൽ. ഭാര്യ: പരേതയായ കുഞ്ഞുമോൾ. കെ. സി. മക്കൾ:പാസ്റ്റർ. ജെയ്‌സൺ. സി. ടി. (ഛത്തീസ്ഗ​ഡ്), സോബി സി. ടി, (എൽഡർ റ്റി. പി. എം. പൂത്തുകല്ല് മലപ്പു​റം), സനിൽ.സി.ടി (അദ്ധ്യാപകൻ തെലുങ്കാന). മരു​മക്കൾ: അമ്പിളി ജെയ്‌സൺ, റീന സനിൽ.