marikutty-paulose
മേരിക്കുട്ടി പൗലോസ്

തിരുവല്ല: തിരുമൂലപുരം കൊഴിയിടിയിൽ പരേതനായ കെ.ജെ പൗലോസിന്റെ ഭാര്യ
മേരിക്കുട്ടി പൗലോസ് (88) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10 ന് തിരുമൂലപുരം സെന്റ് മേരീസ്‌ മലങ്കര കത്തോലിക്ക പള്ളിയിൽ.
മക്കൾ,ജോൺ കെ പോൾ, പോൾ മാത്യു, സാബു പോൾ ,ജേക്കബ് പോൾ, പരേതരായ വറുഗീസ് പോൾ, എബ്രഹാം പോൾ.
മരുമക്കൾ: മോളമ്മ, മണിയമ്മ, ലീലാമ്മ, മിനി, ബിന്ദു, ബിൻസി.