05-sob-aleyamma-mathai
ഏലിയാമ്മ മത്തായി

കുന്നന്താനം: പാണക്കുഴിമലയിൽ പരേതനായ പി.വി മത്തായിയുടെ ഭാര്യ ഏലിയാമ്മ മത്തായി (കുഞ്ഞൂ​ഞ്ഞമ്മ​-88) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച 10.30 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം വാരിക്കാട് സെഹിയോൻ മാർത്തോമ്മ പള്ളി​യിൽ. പുറമറ്റം കുരീക്കാട്ട്പാറ കുടുംബാംഗമാണ്. മക്കൾ:റീനാ മത്തായി, റോസ് പോൾ.മരുമകൻ:നോബി പോൾ മാത്യു (കറ്റാനം).