05-sob-mathew-mj
മാത്യു എം.ജെ

പാടിമൺ: വിമുക്തഭടൻ മേത്രയിൽ നിര്യാതനായ മാത്യു എം.ജെ യുടെ(മാത്യുച്ചാ​യൻ​- 81) സംസ്‌കാരം ചൊ​വ്വാഴ്ച ഉ​ച്ച​യ്ക്ക് 2 ന് മല്ലപ്പള്ളി മരുതൂത്ര മാർത്തോമ്മാ പള്ളിയിലെ ശുശ്രൂഷയ്ക്കുശേഷം വെങ്ങലശ്ശേരി പഴയ പള്ളിയിൽ .ഭാര്യ: റാന്നി നെല്ലിക്കമൺ പാറയ്ക്കൽ മേരിക്കുട്ടി. മക്കൾ: സജി, സുജ (ഇരുവരും കുവൈ​റ്റ്). മരുമക്കൾ: ചുങ്കപ്പാറ മാളിയേക്കൽ ബിന്ദു, ഇലന്തൂർ കുഴിക്കൊല്ലൻപാറ റോയി (ഇരുവരും കുവൈറ്റ്).