അടൂർ: ചായലോട് മണിസദനത്തിൽ രാമകൃഷ്ണപിള്ളയുടെ ഭാര്യ ലളിതാമണിയമ്മ (77) നിര്യാതയായി. സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ : സഞ്ജയ്, ധഞ്ജയ്. മരുമക്കൾ: ശ്രീകല, ലതിക.