05-sob-av-santhamma
എ.വി.ശാന്തമ്മ

മാവേലിക്കര: പുന്നമ്മൂട്​ മണ്ണങ്കര കിഴക്കേതിൽ എ.വി.ശാന്തമ്മ (75) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് കണ്ടിയൂരുള്ള കല്ലുമല ദൈവസഭാ സെമിത്തേരിയിൽ. മകൾ: മോളി ജോർജ്. മരുമകൻ: പാസ്റ്റർ കെസോമൻ (മുണ്ടക്കയം).