പത്തനംതിട്ട : മാക്കാംകുന്ന് കോളേജ് ജംഗ്ഷൻ തെങ്ങുംതറയിൽ പരേതരായ റ്റി. ജി. സിറിയക്കിന്റെയും മറിയാമ്മ സിറിയക്കിന്റെയും മകൻ റ്റി. എസ്. കോശികുഞ്ഞ് (56) നിര്യാതനായി. സംസ്‌കാരം നാളെ 9.30ന് ഭവനത്തിലെ ശുശ്രുഷയ്ക്ക് ശേഷം മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ.