05-sob-mary-jacob
മേരി ജേക്കബ്

പരുമല : ഇടയാടിതുണ്ടിയിൽ കോശി ജേക്കബിന്റെ ഭാര്യ മേരി ജേക്കബ് (68) നിര്യാതയായി. സംസ്‌കാ​രം നാളെ രാവിലെ 11 ന് പരുമല സെന്റ് മേരിസ് ഓർത്തഡോക്‌സ് ചർച്ചിൽ. ചുനക്കര പോണാ പടീറ്റേതിൽ കുടുംബാംഗമാണ്. മക്കൾ :സിനി മാത്യു, സിജിൻ ജേക്കബ്. മരുമക്കൾ :മാത്യു ചാണ്ടി, ചിഞ്ചു ജോൺ. കൊച്ചുമക്കൾ : അഖില ആഗ്‌നസ്, ആരോൺ, ഏദൻ , ആൻ മരിയ.