ചെങ്ങന്നൂർ: ചെറിയനാട് മണ്ഡപരിയാരം പ്ലാക്കാട്ടിൽ കിഴക്കേതിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ രതീദേവി.ജി (71) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പി.എൻ.സതീഷ് (സീനിയർ റിപ്പോർട്ടർ ജന്മഭൂമി, കൊല്ലം), പി.എൻ.സനിൽ (ഖത്തർ), പി.എൻ.സരിത. മരുമക്കൾ: ഉഷാകുമാരി, മനോജ്.കുമാർ.