06-sob-k-rajamma
കെ. രാജമ്മ

പന്തളം: കടയ്ക്കാട് വടക്ക് മാടപ്പിള്ളിൽ പരേതനായ പുള്ളിമോടി രാഘവൻപിള്ളയുടെ ഭാര്യ കെ.രാജമ്മ (87) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: വിജയലക്ഷ്മി, പുള്ളിമോടി അശോക് കുമാർ, രാധാമണി, രമേശ് കുമാർ. മരുമക്കൾ: പരേതനായ സോമനാഥൻ പിള്ള, ശശിധരൻ പിള്ള, പ്രസന്നകുമാരി, താര ജി.നായർ. സഞ്ചയനം: വ്യാഴം രാവിലെ 9ന്.