balakrishnan-nair
ബാലകൃഷ്ണൻ നായർ

വലഞ്ചുഴി : ദീപാഭവനിൽ ബാലകൃഷ്ണൻ നായർ (80) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ : രാധാമണി. മക്കൾ : ദീപ, ദിവ്യ. മരുമക്കൾ : സന്തോഷ്, മഹേഷ്.