അടൂർ : ഇളമണ്ണൂർ ബാലയത്തിപടിയിൽ ഗീതാ ഭവനത്തിൽ രാമചന്ദ്രൻ (70) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : തങ്കമ്മ , മക്കൾ : മധു, ഗീത . മരുമക്കൾ : സിന്ധു, ഷാജി . സഞ്ചയനം ഇന്ന് രാവിലെ 8ന്.