റാന്നി: വലിയകുളം ഈറോലിക്കൽ പി. എൻ. ഗോപാലൻ (71) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സുധ. മക്കൾ: സുജിത്, അനിത, ശ്രീജിത്ത്, അശ്വതി. മരുമക്കൾ: ലക്ഷ്മി, പ്രെജി, വിവേകാനന്ദൻ.