bhavaniyamma
ഭവാനിയമ്മ

പെരിങ്ങര: മാവേലി തെക്കേതിൽ പരേതനായ ഗോവിന്ദൻ പിള്ളയുടെ ഭാര്യ ഭവാനിയമ്മ (95) നിര്യാതയായി. മക്കൾ: സുലോചനയമ്മ, ഓമനയമ്മ, ഗോപാലകൃഷ്ണൻ, കുമാരി, ലീലാഭായി, മുരളിധരൻ, രാജേശ്വരി, മരുമക്കൾ : പങ്കജാക്ഷൻ പിള്ള, ലതിക കുമാരി, ഗോപാലകൃഷ്ണൻ, പരേതനായ രാജപ്പൻനായർ, രാജശ്രീ, ഉണ്ണികൃഷ്ണൻ. സംസ്കാരം ഇന്ന് ഉച്ചയ്ക്കുശേഷം 2.30 ന് വീട്ടുവളപ്പിൽ.