ആറന്മുള : മല്ലപ്പുഴശ്ശേരി കിഴക്കില്ലത്ത് പരേതനായ എം.വി.മണികണ്ഠൻ ആചാരിയുടെ ഭാര്യ തങ്കമണി.പി (64) നിര്യാതയായി. സംസ്‌കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ. മക്കൾ: രാജീവ് മണികണ്ഠാ ഹാൻഡി ക്രാഫ്റ്റ്, രേവതി, രഞ്ജിത്ത്. മരുമക്കൾ: അശ്വതി, ഹരിലാൽ, വിന്ദുജ.