തട്ടയിൽ : പൊങ്ങലടി ചെറീലയ്യം അരിപ്പാടന്റയ്യത്ത് വീട്ടിൽ ഭാർഗവക്കുറുപ്പ് (83) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന്. ഭാര്യ : പൊന്നമ്മ. മക്കൾ : വിനോദ്കുമാർ, അനിൽകുമാർ, ഹരികുമാർ, സുരേഷ്‌കുമാർ. മരുമക്കൾ : ഗീതാകുമാരി, ഗീതു, സൂര്യ. സഞ്ചയനം 12ന് രാവിലെ 9ന്.