തിരുവല്ല: മുത്തൂർ മുക്കുങ്കൽ ഐപ്പ് വർഗീസ് (തമ്പി - 71) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മുത്തൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് ദേവാലയത്തിൽ. ഭാര്യ: അച്ചാമ്മ വർഗീസ് (റിട്ട. ഹെഡ്മിസ്ട്രസ്, എം. ടി. എൽ. പി. എസ്. അമിച്ചകരി). മക്കൾ: ചിന്നു, മീനു (ഇരുവരും ആസ്‌ട്രേലിയ), പൊന്നു (കാനഡ). മരുമക്കൾ: എബി, ഡിനു, ജിനോ.