ശാന്തിപുരം: ഇരുമ്പുകുഴിയിൽ പുതുപ്പറമ്പിൽ പി.എൻ വിശ്വംഭരൻ (64) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: പാത്താമുട്ടം ആശാരിപ്പറമ്പിൽ ജയമോൾ. മക്കൾ: ശ്യാംകുമാർ പി. വി., സൗമ്യമോൾ പി.വി., സ്വാതിമോൾ പി.വി. മരുമക്കൾ: അനീഷ്. റ്റി. രാജേന്ദ്രൻ തൃക്കോയിക്കൽ, സക്കു. സി. തമ്പി ചൂട്ടുവേലിൽ.