കോന്നി: കേരളസ്റ്റേറ്റ് എക്സ് സർവീസ് ലീഗ് ഐരവൺ യൂണിറ്റ് വാർഷിക പൊതുയോഗവും കുടുംബ സംഗമവും നടത്തി. പ്രസിഡന്റ് റാഷിദ് മുളന്തറ അദ്ധ്യക്ഷത വഹിച്ചു. മഹേഷ് കോന്നി, രവീന്ദ്രൻ നായർ, സോമൻ, പ്രസാദ്, രംഗൻ, ബഷിർ, ബിജു ബാലകൃഷ്‌ണൻ എന്നിവർ സംസാരിച്ചു. മുതിർന്ന അംഗങ്ങളെ ആദരിച്ചു.